ചേട്ടാ….ഇതെന്തിനാ കാശ്….? ഇതെന്റെ പതിവാണ്.. എനിക്ക് ആരുടെയും ഓശാരം വേണ്ട..ചേട്ടാ ഞാൻ നിങ്ങളുടെ ഭാര്യയല്ലേ..?അല്ല ..അങ്ങനെയൊരു ചിന്ത നിന്റെ മനസ്സിലേക്ക് ക...